മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

ബി എസ് സി ഇലക്ട്രോണിക്സ് 2002-2005


ആദ്യ വര്‍ഷ ബി എസ് സി  ഇലക്ട്രോണിക്സ്  വിദ്യാര്‍ഥികള്‍ 2002-2005

 

  • അഭിലാഷ് എസ് കുമാര്‍ 


  • അരുണ്‍ കുമാര്‍ എം 


  • അനൂപ്‌ കുമാര്‍ ആര്‍ 


  • അനോജ് കുമാര്‍ പി ആര്‍ 


  • ഗിരീഷ് കുമാര്‍ ജി ( കോളേജ്  ലീഡര്‍ )


  • രഞ്ജിത് വി ആര്‍ 


  • സുജിത് 


  • ശ്രീദാസ് പി എസ് 


  • സിന്ധു  എം ആര്‍ 


  • നിധിന്‍ എന്‍ 


  • വിമല്‍ ദേവ്  വി സി (മാഗസിന്‍ എഡിറ്റര്‍ )