കലാലയം,, ജീവിതത്തിന്റെ ഏറ്റവും ധന്യവും സന്തോഷപൂര്‍ണവുമായ കാലം... സൌഹൃദവും പ്രണയവും ചെറിയ നൊമ്പരങ്ങളും ഓര്‍മകളും നഷ്ടസ്വപ്നങ്ങളും എല്ലാം സമ്മാനിക്കുന്ന സരസ്വതീ നിലയം ..മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് .....ഏതര്‍ത്തത്തിലും ദൈവീക ചൈതന്യം നിറഞ്ഞു നിന്നിരുന്ന ഒരു കലാലയം തന്നെ ആയിരുന്നു.
സ്കൂള്‍ ജീവിതം കഴിഞ്ഞു ഒരുപാട് പ്രദീക്ഷകലോടെയാണ് ഞങ്ങളെല്ലാവരും ഈ കോളേജില്‍ എത്തിയത് …
2002അവിടെ തുടക്കത്തില്‍ ഉണ്ടാരുന്നത് ഇലക്ട്രോണിക്സ് ബിബിയെ ആദ്യ ബാച്ച് കുട്ടികള്‍ മാത്രമാരുന്നു …ആയിരങ്ങള്‍ പഠിക്കുന്ന കലാലയങ്ങള്‍ കണ്ടു വളര്‍ന്നു അത്തരം കോളേജില്‍ പഠിക്കണമെന്ന് സ്വപ്നം കണ്ടു പക്ഷെ പല കാരണങ്ങളാല്‍ ഈ കലാലയത്തിലേക്ക് വന്നടുക്കുകയായിരുന്നു ..എന്നാല്‍ ആയിരം വേണ്ട ഈ ചെറിയ കൂട്ടം മതിയെന്ന് കരുതി എല്ലാരും ഒതുങ്ങി കൂടി ….എന്ന് കരുതിയെങ്കില്‍ തെറ്റി …എല്ലാരും ആഘോഷിച്ചു ആര്‍ത്തു വിളിച്ചു പെട്ടെന്ന് തന്നെ എല്ലാരും നല്ല കൂട്ടുകാരായി …ഒരുപാട് കുസൃതികള്‍ കട്ടി പാറി പറന്നു നടന്നു ..നിയമം എതിര്‍ക്കുന്ന ഒന്നാണ് റാഗിങ്ങ്, റാഗിങ്ങില്ലാതെ എന്ത് കോളേജ് ..ആദ്യ ബാച്ച് കുട്ടികലെന്തു ചെയ്യും …ആ വിഷമം തീര്‍ക്കാനായി ഒരല്പം കുസൃതി നിറഞ്ഞ റാഗ്ഗിംഗ് രാജി ടീച്ചര്‍ന്റെതായിരുന്നു …
-- രണ്ടാം വര്ഷം മുതലാണ് ബയോടെക്നോളജി ബാച്ച് തുടങ്ങിയത് അത് ഒരു പെണ്‍പട്ടാളം ആയിരുന്നു ...അതെ അങ്ങനെ ഞങ്ങളുടെ കോളേജ് വളരുകയാണ് ..
തുടക്കം ചിറ്റൂര്‍ മുക്കിലുള്ള ഒരു പഴയ വാടക കെട്ടിടങ്ങളില്‍ ആയിരുന്നെങ്ങിലും അത് പിന്നീട് മടത്തികാവിലേക്കു മാറ്റി അവിടെ ക്ഷേത്രത്തിന്റെ അകമ്പടിയായി ഒരു നമ നിറഞ്ഞ കലാലയം ...ദേവരാജന്‍ സര്‍ ...അദ്ധേഹത്തിന്റെ പേര് എടുത്തു പറയേണ്ട കാര്യമാണ് ...കലയോട് ഒരുപാടു അഭിനിവേശം വെച്ച് പുലര്‍ത്തുന്ന സര്‍ ഈ കലാലയത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു ...അങ്ങനെ ഞങ്ങളുടെ കോളേജ് പടി പടി ആയി ഉയര്‍ന്നു ...എം ജി കലോല്‍ത്സവം എത്തി ..വന്പന്മാര്‍ കൊമ്പു കോര്‍ക്കുന്ന ഉത്സവം ...ആര്ര്‍പ്പുവിളികളും ആകൊഷങ്ങലോടും കൂടി ഞങ്ങളുടെ കൊളേജും പോയി കാലടിയില്‍ വര്ഷം 2003 ...വമ്പന്‍മാര്‍ ഒരുപാടു ഐറ്റം അവതരിപ്പിച്ചപ്പല്‍ ഞങ്ങളുടെ ഫോക് ഗ്രൂപ്പ് ഡാന്‍സും "കേരളം കേരളം " എന്ന് തുടങ്ങുന്ന ഗ്രൂപ്പ് സോങ്ങുമായി ഞങ്ങളും അരങ്ങേറി ...പട്ടാഭിഷേകം സിനിമയിലെ ആനകുട്ടിയെ പോലെ വന്പന്മാര്‍ക്കിടയില്‍ ഞങ്ങളും തെറ്റില്ലാതെ എ ഗ്രടോട് കൂടി തിളങ്ങി തിരിച്ചു വച്ച് .."ലജ്ജാവതിയെ നിന്റെ കള്ളകടക്കന്നില്‍ " എന്ന ഹിറ്റ് സോങ്ങിന്റെ അകമ്പടിയില്‍ ആ കലോത്സവ യാത്ര ആ കലാലയത്തിന്റെ വളര്‍ച്ചയുടെ വെറും തുടക്കം മാത്രമായിരുന്നു ...വളരെ കുറച്ചു പേര്‍ മാത്രമുണ്ടാരുന്നത് കൊണ്ടാവാം എല്ലാവരും ഒരുപോലെ പ്രധാനപെട്ടതയിരുന്നു ആ കലാലയത്തിനു... എതൊരു രക്ഷിതാക്കള്‍ക്കും കടിഞ്ഞൂല്‍ കുട്ടികളോട് ഒരു പ്രത്യേക സ്നേഹം ഉണ്ടാകും ...ഈ കലാലയത്തിന്റെ കടിഞ്ഞൂല്‍ സന്തതികളിലെ SAP എന്ന വിളിക്കുന്ന ത്രിമൂര്തിക്കളിലെ അരുണിന്റെ വിയോഗം എല്ലാവര്ക്കും ഒരു നേര്‍ത്ത തെങ്ങലോട് കൂടി മാത്രമേ ഓര്‍ക്കാന്‍ പറ്റുകയുള്ളു....ഞങ്ങളുടെ ഒരുപാട് സന്തോഷങ്ങള്‍ക്ക് കണ്ണ് തട്ടതിരിക്കനാണോ വിധി ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും തട്ടി എടുത്തത് ....അറിയില്ല..
അങ്ങനെ കാലം കടന്നു പോയി ഇന്ന് പത്തനംതിട്ടയിലെ പേരുകേട്ട നല്ലൊരു കലാലലയമായി ഞങളുടെ കലാലലയവും വളര്‍ന്നു കഴിഞ്ഞു ...
വിജയപൂര്‍വമായി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവിടെ നിന്നും വിജയകരമായി ഒരുപാട്പേര്‍ പഠിച്ചിറങ്ങി ... വര്‍ണാഭമായ ആ ലോകത്ത് നിന്നും തിരക്ക് നിറഞ്ഞ ജീവിതത്തിലേക്ക് എല്ലാവരും പതിയെ നടന്നിറങ്ങി ...എന്നിട്ടു സ്നേഹമായ് ഒരുപാട് ഓര്‍മ്മകള്‍ പങ്ക് വയ്ക്കാന്‍.. ഇപ്പോളുള്ള നമ്മളുടെ ജീവിതത്തിന്റെ ചില നിമിഷങ്ങളെങ്ങിലും ........
സ്നേഹപൂര്‍വ്വം
വാണി വി നായര്‍ - ബി എസ് സി ബയോടെക്നോളജി 2003 -2006

കടിഞ്ഞുല്‍ സന്ധതികള്‍ക്കിട്ടു ഒരു പണിയുണ്ടോ ഇതില്‍ എന്നൊരു സംശയം .... ആണോ വാണി ?
ReplyDeletemanasilayilla...oru paniyumilla...veruthe paranjathaa..
ReplyDelete