കൌമാരകാലത്തെ കോളേജ് ദിനങ്ങളെപ്പറ്റിയാകട്ടെ ഇത്തവണ..........................
സ്നേഹവും വിശ്വാസവും പങ്കു വെക്കുന്നതിനോപ്പം
പരസ്പരം ഉള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ,,,,,,,,
ഒത്തുകൂടാന്‍ ഒരു വേദി ...... എല്ലവേരയും സ്വാഗതം ചെയ്തു
കൊള്ളുന്നു ,,,,,,,,,
2002 -2005 ഇലക്ട്രോണിക്സ്നുള്ള എന്‍റെ സമര്‍പ്പണം
സ്നേഹമെന്നത് എത്ര വിചിത്രമായ വികാരമാണ്..
അത് നമ്മുടെ ഹൃദയത്തെ ഒരേ സമയം കുത്തിനോവിക്കുകയും മധുരം പുരട്ടുകയും ചെയ്യുന്നു.
അത് നമ്മുടെ ഹൃദയത്തെ ഒരേ സമയം കുത്തിനോവിക്കുകയും മധുരം പുരട്ടുകയും ചെയ്യുന്നു.
അറിയാതെ മനസ്സില്‍ നിറയുന്ന ആര്‍ദ്രമായ വികാരം…!!
ആര്‍ക്കും ആരോടും തോന്നാവുന്ന അനിര്‍വ്വചനീയമായ അനുഭൂതി…!!
അകലങ്ങളില്‍ നിന്നും വിരുന്നെത്തി അറിയാതെ മനസ്സിനെ ഉണര്‍ത്തും അലിഞ്ഞു ചേരും ഹൃദയത്തില്‍ അമൃതമഴയായ് പൊഴിയും അളവില്ലാതെ കൊടുക്കുമ്പോഴും അതിരുകളില്ലാതെ മോഹിക്കും…!!
അതിനായ് മാത്രം കേഴും…!!
അവസാനം മറവിയുടെ ഒരേട്, അല്ലെങ്കില്‍ നോവിക്കുമൊരു വാക്ക് ആ നിര്‍മലമായ പുസ്തകത്തില്‍ അശാന്തിയുടെ ചിത്രങ്ങള്‍ കോറിയിട്ട് ആത്മാവില്‍ വേദന നിറച്ച് അകന്നകന്നു പോകുന്നു…!! അഴകാര്‍ന്ന അനുഭൂതി അഴലാല്‍ നിറച്ച് ആരോടും പറയാതെ….!!
സ്നേഹവും വിശ്വാസവും പങ്കു വെക്കുന്നതിനോപ്പം
പരസ്പരം ഉള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ,,,,,,,,
ഒത്തുകൂടാന്‍ ഒരു വേദി ...... എല്ലവേരയും സ്വാഗതം ചെയ്തു
കൊള്ളുന്നു ,,,,,,,,,
2002 -2005 ഇലക്ട്രോണിക്സ്നുള്ള എന്‍റെ സമര്‍പ്പണം
No comments:
Post a Comment