മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Monday, May 14, 2012

ഒരു ഉല്ലാസയാത്ര ....

ഒരു ഉല്ലാസയാത്ര    .... 

മനം മടുക്കുന്ന  പ്രോഗ്രാമില്‍ നിന്നും ഒഴുഞ്ഞു  മനസ്സിനെ സ്വന്തന്ത്രമാക്കാന്‍ .....   തരംഗജാലങ്ങള്‍ പോലെ പൊങ്ങി നിവരുന്ന പച്ചക്കുന്നുകള്‍. തണുപ്പിന്റെ പുതപ്പണിയുന്ന അന്തരീക്ഷം. അറ്റം കൂര്‍ത്തു പോകുന്ന മരങ്ങള്‍ക്കു മീതെ രംഗപടം വിരിച്ച പോലെ നീലാകാശം. എത്ര കണ്ടാലും മതി വരാത്ത ഊട്ടിയിലേക്ക്  ....  









ഊട്ടി പോയാല്‍  മൈസൂര്‍ പോകാതെ  തിരികെ വരുന്നത്  എങ്ങനയാണ്‌  ?


1 comment: