ഒരു ഉല്ലാസയാത്ര ....
മനം മടുക്കുന്ന പ്രോഗ്രാമില്‍ നിന്നും ഒഴുഞ്ഞു മനസ്സിനെ സ്വന്തന്ത്രമാക്കാന്‍ ..... തരംഗജാലങ്ങള്‍ പോലെ പൊങ്ങി നിവരുന്ന പച്ചക്കുന്നുകള്‍. തണുപ്പിന്റെ പുതപ്പണിയുന്ന അന്തരീക്ഷം. അറ്റം കൂര്‍ത്തു പോകുന്ന മരങ്ങള്‍ക്കു മീതെ രംഗപടം വിരിച്ച പോലെ നീലാകാശം. എത്ര കണ്ടാലും മതി വരാത്ത ഊട്ടിയിലേക്ക് ....
ഊട്ടി പോയാല്‍ മൈസൂര്‍ പോകാതെ തിരികെ വരുന്നത് എങ്ങനയാണ് ?