മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട

മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളേജ് കോന്നി , പത്തനംതിട്ട
കാലത്തിന്‍റെ അരങ്ങില്‍ പിന്നിട്ട വഴികളില്‍ കണ്ട്മുട്ടിയ ഒരുപാടു മുഖങ്ങള്‍,എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൗഹൃദങ്ങള്‍,അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍,ശ്വാസംമുട്ടികുന്ന നിസ്സഹായ നിമിഷങ്ങള്‍, ഓര്‍ക്കാതെ കൈവന്ന സൗഭാഗ്യങ്ങള്‍.വിരല്‍തുമ്പില്‍ വീണുടഞ്ഞ സ്വപ്‌നങ്ങള്‍, എന്നും തണലായ്‌ നിന്ന ആദ്യപകരും സുഹൃത്തുക്കളും ,കാലം പിന്നെയും മുന്നോട്ട് !!!!!!!!!

Monday, January 16, 2012







പഴമയുടെ ഭാണ്ഡത്തിലേക്ക്‌ വലിച്ചെറിയപ്പെട്ട ഓര്‍മകള്‍ പുനര്‍ജനിക്കുന്നു

പഴമയുടെ ഭാണ്ഡത്തിലേക്ക്‌ വലിച്ചെറിയപ്പെട്ട ഓര്‍മകള്‍ ഇവിടെ പുനര്‍ജനിക്കുകയാണ്‌. നഷ്ടപ്പെട്ടുപ്പോയെന്ന്‌ പലപ്പോഴും നാം ചിന്തിക്കാറുള്ള സൗഹൃദം ഇതാ ഇവിടെ നമുക്കായി വീണ്ടും കൂടുകൂട്ടുകയായി. ബി.ബി.എ 2004-07 ബാച്ചിന്റെ കലാലയ ജീവിതത്തിലെ ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ ബ്ലോഗിലൂടെ നമുക്ക്‌ ആസ്വദിക്കാം.




1 comment:

  1. "so many memories made"
    so many more to make"......

    am so glad dat dez guys r ma FRIENDS....

    THNKZ alot 4 dis....;)

    ReplyDelete